തിരുവോണം
തിരുവോണം symbol
Regional Holiday

തിരുവോണം

Next: in 42 days (August 26, 2026)

About This Event

കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം. അസുരരാജാവായിരുന്ന മഹാബലി തന്റെ പ്രജകളെ കാണാൻ വരുന്നു എന്ന വിശ്വാസത്തിലാണ് പത്തുദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം ആഘോഷിക്കുന്നത്. അത്തം മുതൽ തുടങ്ങുന്ന പൂക്കളങ്ങൾ തിരുവോണനാളിൽ പൂർത്തിയാകുന്നു. വള്ളംകളി, പുലിക്കളി, കൈകൊട്ടിക്കളി തുടങ്ങിയ കലാപരിപാടികൾ ഓണത്തിന് മാറ്റ് കൂട്ടുന്നു. ഇലയിട്ട് വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയാണ് ഈ ആഘോഷത്തിന്റെ പ്രധാന ആകർഷണം.

Event Dates

ഓഗസ്റ്റ് 2026

DateദിവസംStatusകലണ്ടർ കാണുക
26 ഓഗസ്റ്റ് 2026ബുധനാഴ്ചIn 43 days